ഒറ്റ നോട്ടത്തില്‍
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത്
ആസ്ഥാനം : മാമ്പുഴക്കരി
വിസ്തൃതി : 139.84 ചതു. മീറ്റര്‍
ഗ്രാമപഞ്ചായത്തുകള്‍ : 6 എണ്ണം
1. നീലംപേരൂര്‍ 2. കാവാലം 3. പുളിങ്കുന്ന് 4. രാമങ്കരി 5. മുട്ടാര്‍ 6. വെളിയനാട്
ബ്ലോക്ക് ഡിവിഷനുകള്‍ : 14
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ : 1
താലൂക്ക് : കുട്ടനാട്
ജില്ല : ആലപ്പുഴ
നിയമസഭാ മണ്ഡലം : കുട്ടനാട്
അതിര്‍ത്തി
വടക്ക് : പള്ളം ബ്ലോക്ക്, കോട്ടയം
കിഴക്ക് : മാടപ്പള്ളി, കോട്ടയം - പുളിക്കീഴ്, പത്തനംതിട്ട എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍
തെക്ക് : ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്
പടിഞ്ഞാറ് : ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്
ജനസംഖ്യ : 84838
സ്ത്രീകള്‍ : 43124
പുരുഷന്‍മാർ : 41714
പട്ടികജാതി ജനസംഖ്യ : 6690
പട്ടികവര്‍ഗ്ഗ ജനസംഖ്യ : 12
സാക്ഷരത : 93%