പഞ്ചായത്ത്

ആലപ്പുഴ ജില്ലയി‍ല്‍ കുട്ടനാട് താലൂക്കി‍ല്‍ മുട്ടാ‍ര്‍, വെളിയനാട്, നീലംപേരൂര്‍, കാവാലം, പുളിങ്കുന്ന്, രാമങ്കരി എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ ആസ്ഥാനം രാമങ്കരി ഗ്രാമപഞ്ചായത്തിലെ മാമ്പുഴക്കരിയില്‍ സ്ഥിതിചെയ്യുന്നു. കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ പ്രതാപം പേറുന്ന ആറു പഞ്ചായത്തുകളാണ് മേ‍ല്‍ സൂചിപ്പിച്ച പഞ്ചായത്തുകള്‍. കര്‍ഷകരുടെയും, കര്‍ഷകത്തൊഴിലാളികളുടെയും ചരിത്രം ഉറങ്ങുന്ന നാടായ കുട്ടനാട് എണ്ണമറ്റ പോരാട്ടങ്ങള്‍ക്കും ചരിത്രസംഭവങ്ങള്‍ക്കും സാക്ഷിയാണ്. ബ്ലോക്കിനെ പൊതുവായി എടുത്താ‍ല്‍ ജനങ്ങളുടെ സമ്പദ്ഘടന കൃഷിയി‍ല്‍ അധിഷ്ഠിതമാണ്. പ്രത്യേകിച്ചും നെല്‍കൃഷി. കൂടാതെ തെങ്ങ്, കവുങ്ങ്, പച്ചക്കറികള്‍, വാഴ എന്നിവയും കൃഷിചെയ്യുന്നുണ്ട്. ചില പഞ്ചായത്തുകളില്‍ റബറും കൃഷി ചെയ്തുവരുന്നു. ഏറ്റവും കൂടുത നെല്‍പ്പാടങ്ങ‍ള്‍ ഉള്ളത് നീലംപേരൂ‍ര്‍...

ശോഭന ഉദയകുമാർ

പ്രസിഡൻ്റ്

ബ്ലെസ്റ്റൻ തോമസ്

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സോളി ആൻ്റണി

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

സുബീഷ് കെ.പി

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലിബിമോൾ വർഗ്ഗീസ്

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ബിനു ഗോപാൽ

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വെളിയനാട് ബ്ലോക്ക് പഞ്ചായത്ത്ആസ്ഥാനം                                 : മാമ്പുഴക്കരി വിസ്തൃതി                                      : 139.84 ചതു. മീറ്റര്‍ഗ്രാമപഞ്ചായത്തുകള്‍                    : 6 എണ്ണം                                                    1. നീലംപേരൂര്‍      2. കാവാലം  3. പുളിങ്കുന്ന്    4. രാമങ്കരി   5. മുട്ടാര്‍      6. വെളിയനാട്ബ്ലോക്ക് ഡിവിഷനുകള്‍...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം